എന്റെ മകളുടെ മലയാളം:
അച്ഛന് ഓഫീസില്‍ പോവാണോ? വാവ രിവായിച്ചു അച്ഛന് ഓഫീസില്‍ പോണ്ടാ രിവായിച്ചു.
അച്ഛാ എനിക്ക് ചാച്ചി -യില്‍ പോണം (TAXI)
വാവ ഇന്ന് സ്കൂള്‍-ഇല് പോയി... പിന്നെ കൈ കഴുകി... എന്നിട്ട് ഡാന്‍സ് കളിചില്ലാ, എന്നിട്ട് പടം വരച്ചു..
ചെറിയ ആശയങ്ങളുടെ സംഹിത, മലയാളത്തിലൂടെ...