Tuesday, April 19, 2011

എന്‍റെ മകള്‍

എന്‍റെ മകളുടെ മലയാളം: 

അച്ഛന്‍ ഓഫീസില്‍ പോവാണോ? വാവ രിവായിച്ചു അച്ഛന് ഓഫീസില്‍ പോണ്ടാ രിവായിച്ചു.

അച്ഛാ എനിക്ക് ചാച്ചി -യില്‍ പോണം (TAXI)

വാവ ഇന്ന് സ്കൂള്‍-ഇല്‍ പോയി... പിന്നെ കൈ കഴുകി... എന്നിട്ട് ഡാന്‍സ് കളിചില്ലാ, എന്നിട്ട് പടം വരച്ചു..